കണിയാപുരം: യു.പി സ്കൂളിനു സമീപം മസ്താൻമുക്ക് നൗഫൽ മൻസിലിൽ പരേതനായ അലിക്കുഞ്ഞ് ലബ്ബയുടെ ഭാര്യ ആരിഫാ ബീവി (77) നിര്യാതയായി. മക്കൾ: ഫസീല, ജസീല, സജീല, നൗഫൽ, നാസിഫ്. മരുമക്കൾ: ഷംസുദ്ദീൻ, നസീർ, നൗഷാദ്, ആയിഷ.