തോന്നയ്ക്കൽ: കൈലാത്തുകോണം വിളയിൽ വീട്ടിൽ എൻ. അപ്പുക്കുട്ടൻ (87) നിര്യാതനായി. കൈത്തറി നെയ്ത്ത് വ്യവസായ മേഖലയിലെ വിദഗ്ധനായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സുഗന്ധി, മനോഹരി, മനോകുമാർ, അശോക് കുമാർ, മനോശോഭിതം. മരുമക്കൾ: പരേതനായ ഗോപിനാഥൻ, അശോകൻ, ഷീജ, രഞ്ജു, സജകുമാർ. സഞ്ചയനം 30ന് രാവിലെ ഒമ്പതിന്.