തിരുവനന്തപുരം: അമ്പലത്തറ പഴഞ്ചിറ കൊച്ചുപുതുവലിൽ ടി.സി 67/3127 ദർശനയിൽ പരേതനായ വാമദേവപണിക്കരുടെ ഭാര്യ ശാന്തമ്മ (83) നിര്യാതയായി. മക്കൾ: വിജയൻ, സുലത, ഷാജി, സുഖികുമാരി, വിനോദ്കുമാർ, ഗിരീഷ്കുമാർ, ബിജു. മരുമക്കൾ: ചന്ദ്രിക, ഗോപി, സജീവൻ, സുരേഷ്കുമാർ, സരിത, സുമ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.