പാങ്ങോട്: കൊച്ചാലുംമൂട് കാഞ്ചിനട തടത്തരികത്ത് വീട്ടില്‍ സലാഹുദ്ദീന് (75) നിര്യാതനായി. പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി കൊച്ചാലുംമൂട് യൂനിറ്റ് കണ്‍വീനറുമായിരുന്നു. ഭാര്യ: ഖദീജാ ബീവി. മക്കള്‍. ഒഫാര്‍, റഹീനാ ബീവി, നൗഷാദ്, ഷാജി, ജുനൈദ. മരുമക്കള്‍. സഫീന ബീവി, സലിം, സുലൈഖ, സജീല, മുഹമ്മദ് ഹനീഫ.