കല്ലമ്പലം: വടശ്ശേരിക്കോണം ശ്രീനാരായണപുരം കുഴിവിള വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: ശശിധരൻ പിള്ള, രാധമ്മ, വസന്ത, മധുസൂദനൻ പിള്ള, ഉഷ, രാധാകൃഷ്ണൻ, ഗീത, രവികുമാർ. മരുമക്കൾ: രമ, അംബിക ദേവി, ശശികുമാർ, അമ്പിളി, പരേതരായ സുരേന്ദ്രൻ പിള്ള, ഉണ്ണിപിള്ള, ജനാർദനൻ പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.