നെടുമങ്ങാട്: കായ്പാടി ആദിത്യ ഭവനിൽ അപ്പുക്കുട്ടെൻറ ഭാര്യ സെലീന (69) നിര്യാതയായി. മക്കൾ: രാജൻ, ജയൻ, ഷീബ, ഷാജി, ബിന്ദു, മഞ്ജു, മനോജ്. മരുമക്കൾ: ഡാളി, നിഷ, രാജൻ, ബീന, സുനിൽകുമാർ, അനിൽകുമാർ, രജിത. പ്രാർഥന വിതുര ദൈവ പരിപാലന ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ 8.30ന്.