കല്ലമ്പലം: പേരേറ്റിൽ തെറ്റിക്കുളം ചരുവിള പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (73-കല്ലമ്പലം പത്രം ഏജൻറ്സ്) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: അഭിഷേക് (സബ് ട്രഷറി, വർക്കല), ശ്വേത, പരേതയായ ആർഷ, ആഷിക്. മരുമക്കൾ: സജീവ്, രോഹിണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.