കിളിമാനൂർ: തട്ടത്തുമല വട്ടപ്പാറ ജലീൽ മൻസിലിൽ രണ്ടുപാറയിൽ കാസിം കുഞ്ഞ് (95) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാ ബീവി. മക്കൾ: ആരിഫ (റിട്ട. അധ്യാപിക), ജമീലബീവി, സുബൈദബീവി, സഫിയ ബീവി, യൂസഫ്കുഞ്ഞ്, ഫസീലബീവി, ഷാജഹാൻ, നുസൈഫ ബീവി, പരേതനായ ജലീൽ. മരുമക്കൾ: അസീസ് (റിട്ട. അധ്യാപകൻ), അബ്ദുൽ റഹ്മാൻ, സൈനുദ്ദീൻ, ഷാനിഫാബീവി, സുലൈമാൻ, റസിയാബീവി, സുബൈർ, പരേതനായ താജുദ്ദീൻ.