കിഴക്കേ കല്ലട: കൊടുവിള മുക്കടവിൽ കുടുംബത്തിൽ താഴെത്തുണ്ടിൽ വീട്ടിൽ വൈ. കോശി (87 -പാപ്പച്ചൻ) നിര്യാതനായി. ഭാര്യ: നല്ലിലയിൽ വിളയിൽ കുടുംബാഗം ലില്ലിക്കുട്ടി. മക്കൾ: ജോൺ, ഡാനിയേൽ, ജേക്കബ്, യോഹന്നാൻ, മറിയാമ്മ. മരുമക്കൾ: സിനി, മിനി, ജെസി, ഷൈനി, സജി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മാർ ഏലിയ ഓർത്തഡോക്സ് ഇടവക സെമിത്തേരിയിൽ.