തൃക്കടവൂർ: നീരാവിൽ പനമൂട് താന്നിക്കൽ തെക്കതിൽ വീട്ടിൽ എൻ. രമണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: വിമൽകുമാർ, നകുലൻ, സന്തോഷ് കുമാർ, രജനി, സതീഷ് കുമാർ, രഞ്ജിനി. മരുമക്കൾ: ബിന്ദു, ഉദയകുമാരി, ശ്രീദേവി, സുരേഷ്, ബിന്ദു, സുരേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.