ഓച്ചിറ: തഴവ കുതിരപ്പന്തി മുളക്കത്തേരിൽ കുഞ്ഞുലക്ഷ്മി (99) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: പരേതയായ ജഗദമ്മ, വാസുദേവൻ (മുളക്കത്തേരിൽ ജുവലേഴ്സ്), ശിവൻ (റിട്ട. കെ.എസ്.ഇ.ബി), വിജയമ്മ, ഓമന (റിട്ട. അധ്യാപിക), ഉഷാമണി. മരുമക്കൾ: പരേതനായ അച്യുതൻ, സുഭഗ (റിട്ട. പ്രഥമാധ്യാപിക), പാർവതി, വിജയൻ (റിട്ട. അധ്യാപകൻ), ശിവൻകുട്ടി (സ്റ്റാർമെഡ് ഹോസ്പിറ്റൽ, മുല്ലശ്ശേരിമുക്ക്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.