തേവലക്കര: പാലയ്ക്കൽ തടത്തിൽ പുത്തൻവീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ (റിട്ട. അധ്യാപകൻ) ഭാര്യ മാധവിക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: സോമശേഖരൻ പിള്ള (റിട്ട. ഗ്രഫ്), ശശിലേഖ, ഗീതാദേവി, ഗിരിജാദേവി, ശോഭ, ശ്രീകുമാർ, ബിന്ദു (എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന). മരുമക്കൾ: ശ്രീരേഖ, വിജയൻപിള്ള (റിട്ട. പഞ്ചായത്ത് സെക്രട്ടറി), മായ, സുരേഷ് കുമാർ, പരേതരായ ജയധരൻ പിള്ള (റിട്ട. എസ്.ബി.ഐ), രാമകൃഷ്ണപിള്ള, പത്മകുമാർ (റിട്ട. സർവിസ് സഹകരണ ബാങ്ക്, പുത്തൂർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.