പുനലൂർ: എലിക്കാട്ടൂർ പ്രദീപ് മന്ദിരത്തിൽ ദയാനന്ദൻ (90) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജയ, പ്രദീപ്, സുജ, ജയൻ (ഇന്ത്യൻ നേവി). മരുമക്കൾ: മംഗളാനന്ദൻ, വസന്തകുമാരി, സോമരാജൻ, അമ്പിളിപ്രിയ (അധ്യാപിക, ഗവ. യു.പി.എസ് മണിയാർ).