ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ ഇടക്കുടിയിൽ വീട്ടിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ ജാനകിയമ്മ (104) നിര്യാതയായി. മക്കൾ: ഭാരതിയമ്മ, ഇന്ദിരയമ്മ, ശ്യാമളയമ്മ, രാധാമണിയമ്മ, പത്മിനിയമ്മ, വിജയലക്ഷ്മിയമ്മ. മരുമക്കൾ: കുഞ്ഞികൃഷ്ണപിള്ള, മോഹനൻപിള്ള, ഗോപകുമാർ, പരേതരായ ഗോപാലകൃഷ്ണപിള്ള, രാമകൃഷ്ണപിള്ള.