പുനലൂർ: ശാസ്താംകോണം കാർത്തിക ഭവനിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി. മക്കൾ: മണി, ഉഷ, സുഷ, ഹരികുമാർ, ശ്രീകുമാർ, ശ്രീലത, പേരതരായ സോമരാജൻ, സുരേഷ്കുമാർ. മരുമക്കൾ: ഇന്ദിര, ബാലകൃഷ്ണൻ, തുളസീധരൻ, സിന്ധു, സുജാത, വിജയകുമാർ, പരേതനായ മനോഹരൻ. സഞ്ചയനം ശനിയാഴ്ച.