ഓച്ചിറ: മേമന കണിയാൻ തറയിൽ (മൂന്നയ്യം) പരേതനായ ഹസൻകുഞ്ഞിെൻറ ഭാര്യ നബീസ ബീവി (76) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് (സൗദി), ഹുസൈബ, നസീമ, ഉബൈദ് (യു.എ.ഇ), താജുദീൻ (യു.എ.ഇ), ഹാരീസ്, റഹ്മത്ത്. മരുമക്കൾ: റസിയ, സുബൈർ, സലിം, മിനിജ, അമീറ, അനുജ, ഷംലാദ്.