എഴുകോൺ: ചീരൻകാവ് ഭരണിക്കാവിൽ പുത്തൻവീട്ടിൽ പരേതനായ ആർ. ഭാസ്കരെൻറ ഭാര്യ എൻ. ഭവാനി (97) നിര്യാതയായി. മക്കൾ: കമലാസനൻ, പൊന്നമ്മ, കോമളൻ, തങ്കമണി, സുഭദ്ര. മരുമക്കൾ: രത്നമ്മ, നടരാജൻ, മണി, രാജൻ, അനിരുദ്ധൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.