ശാസ്താംകോട്ട: ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ കാട്ടയ്യത്ത് ഇബ്രാഹിംകുട്ടി (87) നിര്യാതനായി. ഭാര്യ: പരേതയായ ജമീലാബീവി. മക്കൾ: റംല, ഷാജഹാൻ, ബുഷുറ, ഷാനവാസ്, സലാഹ്, താഹിറ, ഷൗക്കത്ത്, ഷംനാദ്. മരുമക്കൾ: ഹനീഫ, ലൈല, അബ്ദുൽ ഖാദർകുഞ്ഞ്, ഷൈജ, നസീമ (അധ്യാപിക, ശാന്തിനികേതൻ സ്കൂൾ പതാരം), അഷ്റഫ് മുസ്ലിയാർ, റജുല, റജുല (അധ്യാപിക, വയല ഗവ. എച്ച്.എച്ച്.എസ് അഞ്ചൽ).