ഉമയനല്ലൂർ: ഉമയനല്ലൂർ കൊപ്പടത്ത് വീട്ടിൽ നബീസാബീവി (95) നിര്യാതയായി. മക്കൾ: അബ്ദുൽ ഖലാം, മുത്തുബീവി, അബ്ദുൽ റഷീദ്, ഷാഹുൽഹമീദ്, ആമിന, ഖാലിദ് കുട്ടി, നാസർ, ശിഹാബുദ്ദീൻ, സുലൈഖ. മരുമക്കൾ: പാത്തിഷ, ബഷീർ, നസീറത്ത്, മാജിദ, അബ്ദുൽസലാം, സജീനത്ത്, സബിത, ഹലീമത്, സലിം.