ചവറ: പന്മന കോലം അക്ഷരയില്‍ (പുന്തല) പി. രാമചന്ദ്രന്‍പിള്ള (94, റിട്ട. മിലിട്ടറി) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പുന്തല മോഹന്‍, (കമ്യൂണിറ്റി ലെയ്സണ്‍ ഓഫിസര്‍ കെ.എം.എം.എല്‍), പുന്തല ബാബു, വിജയലക്ഷ്മി, രഘുനാഥ്. മരുമക്കള്‍: മിനി, മേഖല (മുന്‍ പഞ്ചായത്തംഗം), രാജേന്ദ്രന്‍പിള്ള (റിട്ട. െറയില്‍വെ), സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.