കണ്ണനല്ലൂർ: വടക്കേമുക്ക് ഷറഫുൽ ഇസ്ലാം ജുമാ മസ്ജിദ് പ്രസിഡൻറും തട്ടാമല വി.എച്ച്.എസ്.എസ് റിട്ട. അധ്യാപകനുമായിരുന്ന കണ്ണനല്ലൂർ കരിയ്ക്കുഴിവിള അബ്ദുൽ അസീസ് (79) നിര്യാതനായി. ഭാര്യ: ശരീഫാബീവി (തെക്കേ ചരുവിള). മക്കൾ: ലൈല, ദൗലത്ത്, മുജീബ്, മുഹമ്മദ്, ആമിന, ഹസീന, ഷമീറ, ഇബ്രാഹിം. മരുമക്കൾ: മുഹമ്മദ്, ഹനീഫ, സഫീല, സബിത, ഷാജഹാൻ, സിയാദ്, ബദർ, ജസ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ 10 ന് കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.