കൊല്ലം: പട്ടത്താനം വികാസ് നഗർ 7, വെളിയിൽ തെക്കതിൽ ഡി. ചന്ദ്രസേനൻ (80-റിട്ട.സീനിയർ ടെക്നീഷൻ വി.എസ്.എസ്.സി.) നിര്യാതനായി. ഭാര്യ: എസ്. വസന്തകുമാരി (റിട്ട. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്). മക്കൾ: സിനി, സ്നിത (ലൈബ്രേറിയൻ, സിറ്റി സെൻറർ സ്കൂൾ), സ്മിത (ദുബൈ). മരുമക്കൾ: ബിജു ലക്ഷ്മണൻ (ജോയൻറ് ജനറൽ മാനേജർ, ഐ.ആർ.സി.ടി.സി, ഡൽഹി ), ആർ. രാജേഷ് (മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ഹോസ്പിറ്റൽ, പുനലൂർ), ശ്യാം കെ. ആനന്ദ് (ദുബൈ) സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.