മുക്കൂര്‍: കൊച്ചുവടവന ഐപ് ഐപ് (കുഞ്ഞൂഞ്ഞ് -102) നിര്യാതനായി. ഭാര്യ: തലവടി കല്ലേലില്‍ പരേതയായ മറിയാമ്മ. മക്കള്‍: ജോസ് (ഇന്‍ഡോര്‍), ഗ്രേസി (ജര്‍മനി), സെലിന്, ലീലാമ്മ, രാജു, മോനി (കുവൈത്ത്), സിനി. മരുമക്കള്‍: ശാന്തമ്മ, ജോയ്സ്, ഗ്രേസി, സൂസമ്മ, ജോബി, പരേതരായ സായിക്കുട്ടി, ജോയി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മുക്കൂര്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.