തിരുവല്ല: കുറ്റപ്പുഴ കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ ചാക്കോ വർഗീസിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ ശോശാമ്മ വർഗീസ് (അമ്മിണി-94) നിര്യാതയായി. മേപ്രാൽ ചുങ്കത്തിൽ കുടുംബാംഗമാണ്.
മക്കൾ: കുഞ്ഞുമോൾ, ജോസഫ്, ജേക്കബ് വർഗീസ് (ബാംഗളൂരു) തോമസ് വർഗീസ് (യു.എസ്), ഡോ. എബ്രഹാം വർഗീസ് (റിട്ട. പ്രഫസർ, മാർത്തോമ കോളജ്), ജയമോൻ കെ. മാത്യു, രോഹിണി വർഗീസ്.
മരുമക്കൾ: സൂസമ്മ കൊല്ലാൽ (ബംഗളൂരു), സൂസമ്മ തോമസ് (യു.എസ്), എലിസബത്ത് എം. നൈനാൻ (റിട്ട. പ്രഫസർ, സെന്റ് തോമസ് കോളജ് കോഴഞ്ചേരി), റെയ്മോൾ മാത്യു (മാലിയിൽ തലവടി), വർക്കി കോശി (മേലേക്കുറ്റ് കാവുംഭാഗം), പരേതനായ സി.എ. ജോസഫ് (ചാമത്തിൽ ചെങ്ങരൂർ).