അടൂർ: ഐവർകാല നടുവിൽ കുന്നത്തുവിള വീട്ടിൽ ആദ്യകാല ആർ.എസ്.പി നേതാവ് എൻ. കമലാസനൻ (84) നിര്യാതനായി. ഭാര്യ: കെ.ജി. വിലാസിനി. മക്കൾ: ജ്യോതി (ഗ്രാമപഞ്ചായത്ത് അംഗം, നെടുവത്തൂർ), ബിജു (പൊലീസ് ടെലി കമ്യൂണിക്കേഷൻ, ഇടുക്കി), ജിജി. മരുമക്കൾ: ഉദയഭാനു, ദയ (കൃഷി അസിസ്റ്റൻറ്, ഇടുക്കി), സുധീരൻ.