റാന്നി: അഞ്ചാനിൽ പുത്തൻവീട്ടിൽ എ.എൻ. പരമേശ്വരൻ പിള്ള (94) നിര്യാതനായി. ഭാര്യ: രാജമ്മാൾ. മക്കൾ: രാധമ്മാൾ, രാജവല്ലി, രതി, സുരേന്ദ്രനാഥപിള്ള, ഡോ. സജീഷ് കുമാർ, അഡ്വ. സുബാഷ് കുമാർ (പബ്ലിക് പ്രോസികൂട്ടർ), രമാദേവി, ജ്യോതി, പരേതയായ രാജേശ്വരി. മരുമക്കൾ: തങ്കപ്പൻ പിള്ള, രവീന്ദ്രൻ പിള്ള, രാജൻ, പ്രസന്ന, ജയശ്രീ, അഡ്വ. ലീന, ജയൻ, സജി, പരേതനായ ചിദംബരംപിള്ള.