തിരുവല്ല: ചെന്നിത്തല മാടേക്കാട്ടില് പുത്തന്‍വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഭാഗീരഥിയമ്മ (84) നിര്യാതയായി. മക്കള്‍: പരേതനായ ശ്രീകുമാര്‍, ശ്രീകുമാരി, ഉഷാകുമാരി, കൃഷ്ണകുമാര്‍. മരുമക്കള്‍: രമാദേവി, ശശിധരകാരണവര്, കൃഷ്ണന്‍കുട്ടി നായര്‍, വിധു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പെരിങ്ങര ചേലേക്കാട്ട് വീട്ടുവളപ്പില്‍.