തുറവൂർ: തുറവൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ കിഴക്കേ വാര്യം പറമ്പിൽ അന്തോണി ജോസഫ് (78) നിര്യാതനായി. ഭാര്യ: വളമംഗലം താഴത്തുവീട്ടിൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: സിസ്റ്റർ ത്രേസ്യാമ്മ (ഡി.സി.പി.ബി സഭാംഗം, ഇറ്റലി), ജോയി, വത്സമ്മ, കുഞ്ഞച്ചൻ, ലീലാമ്മ, സിസ്റ്റർ ക്രിസി (ഡി.സി.പി.ബി സഭാംഗം, സെൻറ്. ജയിംസ് കോൺവെൻറ് ചാലക്കുടി), തങ്കച്ചൻ. മരുമക്കൾ: ലിജി, ജോണി, വനജ, ടോമി, ടിൻറു.