പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 18ാം വാർഡ് വടക്കേ ആലത്തൂർ പരേതനായ പത്മനാഭെൻറ ഭാര്യ സരോജിനി (73) നിര്യാതയായി. മക്കൾ: ഷാജി, രജീഷ്, വിനീഷ്, കലാമണി, ലേഖ, വിനിത. മരുമക്കൾ: സിന്ധു, ഷിജി, മഹേഷ്, സുധീഷ്, സുജി, പരേതനായ ശേഖരൻ.