അമ്പലപ്പുഴ: തകഴി ഇല്ലിക്കുളത്ത് വീട്ടിൽ കെ. കുട്ടൻ നായർ (റിട്ട. ജലഗതാഗത വകുപ്പ് -91) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ നായർ (റിട്ട. കേരള സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ), സതിയമ്മ, ഗൗരിക്കുട്ടി, നാരായണൻ നായർ (നാഷനൽ ബൊട്ടാണിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ലഖ്നോ), ഓമന (ഗവ. എൽ.പി.എസ്, മുതുകുളം), രാധാകൃഷ്ണൻ നായർ (ഹിന്ദുസ്ഥാൻ ലാെറ്റക്സ്). മരുമക്കൾ: എൽ. ഉമയമ്മ (റിട്ട. സംസ്ഥാന സഹകരണ ബാങ്ക്), എം. രാമചന്ദ്രൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), രവി മുരളീധരൻ പിള്ള (റിട്ട. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ്), അമ്പിളി (പൊതുമരാമത്ത് വകുപ്പ്), പരേതനായ വാസുദേവൻ പിള്ള.