ചെങ്ങന്നൂർ: മല്ലപ്പള്ളി പരിയാരം അട്ടക്കുഴിക്കൽ വീട്ടിൽ എ.വി. ജോൺ (കുഞ്ഞുകുഞ്ഞ് -93) നിര്യാതനായി. ഭാര്യ: ചെന്നിത്തല കന്യത്തറയിൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: സണ്ണി, ജോയി, കെന്നഡി, ഓമന, പരേതനായ ബാബുക്കുട്ടി. മരുമക്കൾ: പരിയാരം രാമനോലിക്കൽ രാജൻ, ലില്ലി, ആലീസ്, ഷീബ, സൂസൻ.