മാന്നാർ: കുട്ടമ്പേരൂർ 68ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം ഗുരുമന്ദിരത്തിന് സമീപം വേലൻപറമ്പിൽ വീട്ടിൽ പള്ളിപ്പാന ആചാര്യൻ വി.കെ. കൃഷ്ണെൻറ ഭാര്യ ലക്ഷ്മി (79) നിര്യാതയായി. പത്തനംതിട്ട നാരങ്ങാനം കാരിമുറ്റത്ത് കുടുംബാംഗമാണ്. മക്കൾ: അംബിക, അർജുനൻ, അംബുജം, ഇന്ദിര, അനിരുദ്ധൻ, ഗീത, ഉണ്ണികൃഷ്ണൻ (മാന്നാർ പഞ്ചായത്ത് അംഗം). മരുമക്കൾ: രജനി, ചന്ദ്രബാബു, സിന്ധു, ജയൻ, ലീന, പരേതരായ വിജയൻ, വിജയൻ.