ആലപ്പുഴ: വഴിച്ചേരി റംല കയർ വർക്സ് ഉടമ ദേവസ്വംപുരയിടത്തിൽ മൊയ്തീൻ മുഹമ്മദ് (കൊച്ചുമുഹമ്മദ് -79) നിര്യാതനായി. ദീർഘകാലം കുന്നുംപുറം ജമാഅത്ത് ട്രഷററായിരുന്നു. ഭാര്യ: നബീസ. മക്കൾ: ഗഫൂർ, ജബ്ബാർ, ലത്വീഫ്, സമദ്, റംലത്ത്, അനീമ. മരുമക്കൾ: സുലൈമാൻ, ഹാരിസ്, ജമീല, സലീന, മൈമൂന, അനീസ.