തൊടുപുഴ: മഠത്തിക്കണ്ടം തെക്കുംതടത്തിൽ പൗലോസ് (108) നിര്യാതനായി. ഭാര്യ: മുതലക്കോടം തുറയ്ക്കൽ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കൾ: മേരി, സോഫി, പൗളി, വത്സമ്മ, സെലിൻ, ജോൺസൺ, അലോഷ്യസ്, പരേതരായ ജോസഫ്, റോസ, ചിന്നമ്മ. മരുമക്കൾ: പാണ്ടിപ്പിള്ളിൽ മേരി ഉടുമ്പന്നൂർ, പള്ളിക്കമ്യാലിൽ പൈലിക്കുട്ടി, വാഴക്കുളം പേപ്പതിയിൽ ജോർജ് കല്ലൂർക്കാട്, കണ്ണാടൻ ജോണി പാണിയേലി, ധരണിയിൽ ജയിംസ് അരീക്കുഴ, മഞ്ചപ്പിള്ളിൽ മാമ്മച്ചൻ പെരുമ്പള്ളിച്ചിറ, തുറയ്ക്കൽ പുത്തൻപുരയിൽ സെലിൻ മുതലക്കോടം, നരിക്കാട്ട് സിസിലി ഉള്ളനാട്, പരേതരായ കുഞ്ഞാപ്പ്, ജോണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.