ഇൗസ്റ്റ് കലൂർ: എടപ്പാട്ട് പരേതനായ എ.ജെ. ജോണിെൻറ ഭാര്യ ഏലിക്കുട്ടി ജോൺ (85) നിര്യാതയായി. വണ്ടമറ്റം പാലക്കാട് കുടുംബാംഗമാണ്. മക്കൾ: മേരി, ജോയി, മാത്യു, എബി, സൂസൻ, ലിസി, സിൻസി. മരുമക്കൾ: ജോർജ് പുന്നക്കപടവിൽ, തങ്കമ്മ ചീമ്പാറ, ഏലമ്മ കോട്ടൂർ, ജോർജ് കുഴിക്കണ്ടത്തിൽ, മാത്യു കോടിക്കൽ, സജി താന്നിക്കൽ, സജി ആലഞ്ചേരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് സെൻറ് ജോൺസ് കത്തോലിക്കാപള്ളി സെമിത്തേരിയിൽ.