വണ്ണപ്പുറം: പുള്ളിക്കുടിയില്‍ പരേതനായ കോയയുടെ ഭാര്യ ഖദീജ (101) നിര്യാതയായി. മക്കള്‍: പരീത്, ഫാത്തിമ, കുഞ്ഞഹമ്മദ്, മജീദ്, നബീസ, ഷരീഫ, പരേതയായ സൈനബ, ഹാജറ, റംല, സുബൈദ. മരുമക്കള്‍: നാസര്‍, അലിയാര്, അലി, ഷരീഫ, ഖദീജ, ഷരീഫ, പരേതരായ എം.എം. മമ്മി, പരീത്കുട്ടി, കാസിം. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് വണ്ണപ്പുറം ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.