വാഴക്കുളം: നമ്പ്യാപറമ്പിൽ (വടക്കേക്കര) വർഗീസ് ജോസഫിെൻറ ഭാര്യ മേരി (94) നിര്യാതയായി. മ്രാല പൈകട കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, വക്കച്ചൻ (യു.എസ്), അലക്സ്, ക്ലാരമ്മ, ജോസ്, സെബാസ്റ്റ്യൻ (യു.എസ്.എ), മരിയ (യു.എസ്.എ). മരുമക്കൾ: ജോസഫ്, ടെസ്സി, ക്ലാരിസ്, തോമസ്, പരേതയായ വന്ദന, എത്സ, അർനോൾഡ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.