കീരിക്കര: പനാക്കൽ വീട്ടിൽ പരേതനായ തോമസിെൻറ ഭാര്യ ശോശാമ്മ തോമസ് (78) നിര്യാതയായി. മക്കൾ: ലിസി, ജോയ്, കുഞ്ഞുമോൻ, ജോമോൻ, മോളി, മിനി, അൻസൺ, ഷൈല. മരുമക്കൾ: ജോയ്, വത്സമ്മ, ഓമന, കുരിയാക്കോസ്, അച്ചൻകുഞ്ഞ്, ജാൻസി, സാബു.