വലിയതോവാള: കയ്യുന്നപാറയിൽ പരേതനായ തോമസ് ജോസഫിെൻറ ഭാര്യ ഏലിക്കുട്ടി (79) നിര്യാതയായി. ലബ്ബക്കട വടക്കേത്ത് കുടുംബാംഗമാണ്. മക്കൾ: ബേബി, എൽസി, ആലീസ്, സെലിൻ, ജെസി, പരേതരായ മേരി, ബെന്നി.
മരുമക്കൾ: തോമസ്, ജോസ്, സോണിയ, ഫ്രാൻസിസ്, ബോൺസി ജോസഫ്(കൃഷി ഓഫിസർ പാമ്പാടുംപാറ), ബിജു, ബൈനീഷ്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വലിയതോവാള ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.