കരിമണ്ണൂർ: വെള്ളാപ്പിള്ളിൽ പരേതനായ അഗസ്റ്റിെൻറ (റിട്ട. സെക്രട്ടറി കരിമണ്ണൂർ സഹ. ബാങ്ക്) ഭാര്യ എൻ.പി. റോസക്കുട്ടി (റിട്ട. അധ്യാപിക, കരിമണ്ണൂർ സെൻറ് ജോസഫ് ഹൈസ്കൂൾ -93) നിര്യാതയായി. കരിമണ്ണൂർ നാറാണത്ത് കുടുംബാംഗമാണ്. മക്കൾ: ആനി സെബാസ്റ്റ്യൻ (റിട്ട. പ്രധാനാധ്യാപിക), മരിയ ജോർജ് (അധ്യാപിക, പുണെ), ജോസ് അഗസ്റ്റ്യൻ (ജെ.ജെ സ്റ്റോഴ്സ്, കരിമണ്ണൂർ), ജോയി അഗസ്റ്റ്യൻ (ജെ.ജെ മെഡിക്കൽസ്, കരിമണ്ണൂർ). മരുമക്കൾ: സെബാസ്റ്റ്യൻ ജോസഫ് നാഗപ്പുഴ (റിട്ട. ഫെഡറൽ ബാങ്ക്), ജോർജ് തോമസ് പാറത്താഴം (റിട്ട. എൻജിനീയർ, പുണെ), വത്സ ജോസ് മ്രാല (റിട്ട. അധ്യാപിക,നവോദയ വിദ്യാലയം), പരേതയായ ലൈല ജോയ് (ഫാർമസിസ്റ്റ്), മേമന തോട്ടക്കര. സംസ്കാരം വ്യാഴാഴ്ച 11.30ന് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.