വെള്ളിലാംകണ്ടം: മാന്തറയിൽ പരേതനായ ജോസഫിെൻറ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. മക്കൾ: ജോർജ്, ജോസ്, ജോയി, ടോമി, സിബി, മറിയക്കുട്ടി, അന്നക്കുട്ടി, മോളി, സാലി, സീന. മരുമക്കൾ: തങ്കച്ചൻ, ജോയി, സണ്ണി, മനോജ്, തങ്കമ്മ, ജെസി, ഷീബ, സുനിത, പരേതരായ അയ്യപ്പൻകോവിൽ താന്നിയിൽ കുഞ്ഞേപ്പ്, തങ്കമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സ്വരാജ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.