മാറിക: കരിമ്പടക്കുഴിയില്‍ പാപ്പച്ചെൻറ (ആഗസ്തി) ഭാര്യ ത്രേസ്യാക്കുട്ടി (86) നിര്യാതയായി. ആരക്കുഴ വെള്ളപ്ലാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി അഗസ്റ്റ്യന്‍ (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. എച്ച്.എസ്.എസ് ചെറുവട്ടൂര്‍), സണ്ണി (റിട്ട. ക്ലര്‍ക്ക് കനറാ ബാങ്ക് കൂത്താട്ടുകുളം), മോളി (റിട്ട. സ്റ്റോര്‍ സൂപ്രണ്ട്, ജില്ല ആശുപത്രി, തൊടുപുഴ), കൊച്ചുറാണി (അധ്യാപിക, സെൻറ് ജോസഫ്സ് സ്കൂള്‍ വെള്ളിലാപ്പിള്ളി), ലൂമി, വിറ്റി. മരുമക്കള്‍: തോംസണ്‍ കല്ലൂര്‍ക്കാട്, റോസിലി കളത്തൂര്‍, ജോര്‍ജ് കദളിക്കാട്, ബേബി പിണ്ണാക്കനാട്, സോജന് കുണിഞ്ഞി, പ്രിന്‍സ് ഉള്ളനാട്. സംസ്കാരം ബുധനാഴ്ച മൂന്നിന് മാറിക സെൻറ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.