മണലൂർ: നീലങ്കാവിൽ ചാലോളി പരേതനായ ദേവസിയുടെ ഭാര്യ മറിയം (86) നിര്യാതയായി. മക്കൾ: ഓമന, ജോസ്, പോൾ, ഷീല, എൽസി, മെറീന, അന്തോണി. മരുമക്കൾ: ത്രേസ്യാമ്മ, എൽസി, സഞ്ജയ്, ജോസ്, ഗ്രേസി, പരേതരായ ആന്റണി, വിൻസെന്റ്.