പഴയന്നൂർ: അത്താണിപറമ്പ് രാജ് വിഹാറിൽ രാജൻ (89) നിര്യാതനായി. ഭാര്യ: ചിന്നമണി. മക്കൾ: ഉണ്ണികൃഷ്ണൻ, മുരളി, ശശി, രവി, നളിനി, രമണി. മരുമക്കൾ: രതി, സന്ധ്യ, മല്ലിക, മുരുകൻ, ശക്തിവേൽ. സംസ്കാരം ബുധനാഴ്ച.