പടിയൂർ: കോളങ്ങാട്ട് പറമ്പിൽ പരേതനായ ഖാദറിന്റെ ഭാര്യ ബീവാത്തു (104) നിര്യാതയായി.
മക്കൾ: സലാഹുദ്ദീൻ (റിട്ട. അധ്യാപകൻ, ആർ.എം.വി.എച്ച്.എസ് പെരിഞ്ഞനം), അബ്ദുൽ ജലീൽ (റിട്ട. കെമിസ്റ്റ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്), ഇബ്രാഹിംകുട്ടി (എൽ.ഐ.സി ഏജന്റ്), ഷൗക്കത്തലി (റിട്ട. സെക്രട്ടറി, കാർഷിക വികസന ബാങ്ക് കൊടുങ്ങല്ലൂർ), നഫീസ, നദീറ (റിട്ട. അധ്യാപിക), ഷാജിത (ജമാഅത്തെ ഇസലാമി എസ്.എൻ പുരം ഏരിയ വനിത കൺവീനർ), പരേതരായ മുഹമ്മദ് അഷ്റഫ്, സുഹറ, ഖദീജ.
മരുമക്കൾ: ഷംസുദ്ദീൻ (റിട്ട. പോസ്റ്റൽ സൂപ്രണ്ട്), കെ.കെ. ഷാനവാസ് (ഇൻഫാക് സംസ്ഥാന ജനറൽ സെക്രട്ടറി), ഡോ. റോഷനാര, ഷക്കീല (റിട്ട. പ്രധാനാധ്യാപിക, ആല യു.പി സ്കൂൾ), നൂർജഹാൻ (റിട്ട. ബാങ്ക് മാനേജർ), നസീമ, ദൗനാബീഗം (റിട്ട. അധ്യാപിക, കിഴുപ്പുള്ളിക്കര ഹയർ സെക്കൻഡറി സ്കൂൾ), പരേതരായ കോയ, കുഞ്ഞുമുഹമ്മദ്.