ചാവക്കാട്: പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ കുന്നത്ത് മൊയ്തീെൻറ ഭാര്യ സാറാമ്മ (91) നിര്യാതയായി. മക്കൾ: ബീരാവുണ്ണി, നബീസു, ഹനീഫ, ഹംസ, ഷാഹു, ഇബ്രാഹിം, അഷറഫ്, പരേതനായ അബു. മരുമക്കൾ: ഫാത്തിമ, കൗജു, ഇസ്മയിൽ, ഫാത്തിമ, നഫീസ, ബീവി, ജമീല, ജമീല.