കൊടുങ്ങല്ലൂർ: അബ്ദുല്ല റോഡ് കൊമ്പനെഴുത്ത് വീരാന്റെ ഭാര്യ സൈനബ (82) ആലുവ യു.സി കോളജിനടുത്ത മകൻ വാഹിദിന്റെ വസതിയിൽ നിര്യാതയായി. മക്കൾ: വാഹിദ് (ഷാനവാസ്-റിട്ട. സയന്റിസ്റ്റ്, പൊലൂഷൻ കൺട്രോൾ ബോർഡ്), ബിസിനസുകാരായ മുറാദ്, ഹാരിസ്, മഹറൂഫ്, ജുനൈദ.
മരുമക്കൾ: ആശ, അനീസ, ജഹാനത്, സിജി, റഹീം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് എറിയാട് മാടവന കിഴക്കെ മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.