കണ്ണാറ: മണ്ഡപത്തിൽ പരേതനായ മാർക്കോസിന്റെ ഭാര്യ മോളി (87) നിര്യാതയായി. മക്കൾ: തങ്കച്ചൻ, സണ്ണി, പുഷ്പശോഭന, ഷീല, ജോളി, പരേതയായ വത്സ. മരുമക്കൾ: കുഞ്ഞുഞ്ഞ്, റെസി, ജെസി, പോൾ, മനോജ്, ജോർജ്, പരേതനായ മാർക്കോസ്.