കൊടുങ്ങല്ലൂർ: പടാകുളം ചമ്പക്കുളം റോഡ് പരേതനായ കടമ്പോട്ട് അബ്ദുൽ റഹ്മാന്റെ ഭാര്യ കുഞ്ഞിബീവാത്തു (96) നിര്യാതയായി. മക്കൾ: ഇബ്രാഹിംകുട്ടി, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ്, മുഹമ്മദ്, കൊച്ചാമി, നൂർജഹാൻ, പരേതയായ സുഹറാബി.
മരുമക്കൾ: റുഖിയ, ഷമീറ, ബീന, ശരീഫ, നിസ, മുഹമ്മദ് ബഷീർ, പരേതരായ ബാവു, അലി, സുഹറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാടവന ബദരിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.