എറിയാട്: പേബസാറിൽ പരേതനായ അയ്യാരിൽ നെടുംപറമ്പിൽ ബാവു ഹാജിയുടെ ഭാര്യയും പടിയത്ത് ഖാദർ ഹാജിയുടെ മകളുമായ ഫാത്തിമ (94) നിര്യാതയായി. മക്കൾ: മൊയ്തീൻ (റിട്ട. മോഡേൺ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ), ആമിനാബി, നജ്മ, അബ്ദുൽ ഖാദർ, മുഹമ്മദ് സഗീർ (റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ), അലി, അബ്ദുൽ ഗഫൂർ (റിട്ട. ഹെഡ് ക്ലർക്ക്, ഗ്രാമ വികസന വകുപ്പ്), ഫൈസൽ, സാബിർ (ദുബൈ), പരേതനായ മുഹമ്മദ് (റിട്ട. റെയിൽവേ). മരുമക്കൾ: മുഹമ്മദ് ബഷീർ, സഹീദ (റിട്ട. സ്റ്റേറ്റ് ബാങ്ക്) സുഹറ, ഷീബ, ഷാഹിദ (അധ്യാപിക, ഗവ. കെ.വി.എച്ച്.എസ്.എസ്, എറിയാട്), ഷമീം ഫാത്തിമ, ഷമീന (അധ്യാപിക, എസ്.എസ്.എം.എച്ച്.എസ്.എസ്, അഴീക്കോട്) രഹ്ന, ഷബീന, പരേതനായ അബ്ദുല്ല.